– Google/TEFL/TESOL Certified Trainers

– Awarded by International Education Icon Awards

പരിചയസമ്പന്നരായ അധ്യാപകരോടൊപ്പം ഇംഗ്ലീഷ് ഈസിയായി പഠിക്കൂ!

എന്തുകൊണ്ട് ഇംഗ്ലീഷ് ഗുരു?

– ഒരു വിദ്യാർത്ഥിക്ക് ഒരു ട്രെയിനർ!!!

– ക്ലാസുകൾ ലൈവ് ആയി തന്നെ ലഭിക്കുന്നു!!!

– ഏതു സമയവും പേഴ്സണൽ ട്രൈനറുടെ സഹായം!!!

– ഓരോ lessons ഉം പഠിച്ചു കഴിഞ്ഞതിനു ശേഷം മാത്രം അടുത്ത ക്ലാസിലേക്ക് തുടരുന്നു!!!

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ എത്രയും വേഗം contact ചെയ്യൂ!!!

ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസുകൾ

  • Awarded by International Education Icon Awards, New Delhi

  • Awarded by Indian School Awards, Haryana

  • Member of American Education Leadership Board, USA

  • Selected by Code Bharat as one of the Top 100 Educators in India

  • ISO 9001-2015 Certified

POPULAR COURSES

ഏതൊരു പ്രൊഫെഷനലിനെയും പോലെ തന്നെ ഇംഗ്ലീഷ് പഠനം എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് മനസിലാക്കാൻ ഈ ലെവൽ ക്ലാസുകൾ നിങ്ങളെ സഹായിക്കും. ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്യങ്ങളും പ്രയോഗങ്ങളും പഠിച്ചു കൂടുതൽ advanced ആയി സംസാരിക്കാനും എഴുതാനും നിങ്ങൾക്ക് കഴിയുന്നു. ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു:

– സംസാരിച്ചു പരിശീലിക്കാനായി ഒരു ട്രെയ്നറുടെ സഹായം

– ലൈവ് ആയി ക്ലാസുകൾ കേൾക്കാനും ഉടനെ തന്നെ സംശയങ്ങൾ ക്ലിയർ ചെയ്യാനും ഉള്ള ഹെല്പ്

– ഒരു ക്ലാസ് പഠിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അടുത്ത ക്ലാസുകൾ ലഭിക്കുകയുള്ളു

– ഒന്നും അറിയാത്ത അവസ്ഥയിൽ നിന്നും ADVANCED LEVEL STUDENT ആക്കി നിങ്ങളെ മാറ്റുന്നു (100% ഉറപ്പ് )

– കൂടാതെ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്

കോൺഫിഡന്റ് ആയി സംസാരിക്കുകയും എന്നാൽ അവയിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ച മനസിലാക്കിത്തരാൻ ഒരു ഗൈഡ് ഇല്ലാത്ത വിദ്യാർത്ഥികൾക്കായുള്ള ബാച്ച്. ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്യങ്ങളും പ്രയോഗങ്ങളും പഠിച്ചു കൂടുതൽ advanced ആയി സംസാരിക്കാനും എഴുതാനും നിങ്ങൾക്ക് കഴിയുന്നു. ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു:

– സംസാരിച്ചു പരിശീലിക്കാനായി ഒരു ട്രെയ്നറുടെ സഹായം

– ലൈവ് ആയി ക്ലാസുകൾ കേൾക്കാനും ഉടനെ തന്നെ സംശയങ്ങൾ ക്ലിയർ ചെയ്യാനും ഉള്ള ഹെല്പ്

– ഒരു ക്ലാസ് പഠിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അടുത്ത ക്ലാസുകൾ ലഭിക്കുകയുള്ളു

– ഒന്നും അറിയാത്ത അവസ്ഥയിൽ നിന്നും A സ്ടുടെന്റ്റ് ആക്കി നിങ്ങVDളെ മാറ്റുന്നു (100% ഉറപ്പ് )

– കൂടാതെ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്

Fluency ഒരു പ്രശ്നമായി വരുന്ന വിദ്യാർത്ഥികൾക്ക് advanced level ക്ലാസുകൾ തിരഞ്ഞെടുക്കാം. ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്യങ്ങളും പ്രയോഗങ്ങളും പഠിച്ചു കൂടുതൽ advanced ആയി സംസാരിക്കാനും എഴുതാനും 30 ദിവസത്തെ ക്ലാസിലൂടെ നിങ്ങൾക്ക് കഴിയുന്നു. ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു:

– സംസാരിച്ചു പരിശീലിക്കാനായി ഒരു ട്രെയ്നറുടെ സഹായം

– ലൈവ് ആയി ക്ലാസുകൾ കേൾക്കാനും ഉടനെ തന്നെ സംശയങ്ങൾ ക്ലിയർ ചെയ്യാനും ഉള്ള ഹെല്പ്

– ഒരു ക്ലാസ് പഠിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അടുത്ത ക്ലാസുകൾ ലഭിക്കുകയുള്ളു

– ദിവസേനയുള്ള പരിശീലനത്തിലൂടെ നിങ്ങളുടെ FLUENCY ബിൽഡ് ചെയ്തു കൂടുതൽ മികവുറ്റതാക്കുന്നു (100% ഉറപ്പ് )

– കൂടാതെ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്

IELTS/OET/PTE കോഴ്സുകൾക്ക് കൃത്യമായ ഗൈഡൻസ് നൽകുന്നു. ഞങ്ങളുടെ TEFL/TESOL/GOOGLE സർട്ടിഫൈഡ് ആയിട്ടുള്ള ട്രൈനേഴ്സ് നിർദേശിക്കുന്ന പ്രാക്റ്റീസ് പിന്തുടർന്നാൽ തീർച്ചയായും നമുക്ക് IELTS/OET/PTE പാസ് ആവാൻ സാധിക്കും! ഈ കോഴ്സിൽ:

– ആഴച തോറും മോക്ക് എക്സാമുകൾ

– കൃത്യമായ ഗൈഡൻസ്

– എക്സാം രജിസ്റ്റർ ചെയ്യാൻ സഹായം ആവശ്യമുള്ളവർക്ക് റെജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നു

– ഹോസ്റ്റൽ സൗകര്യം

– രാവിലെ 9 മാണി മുതൽ രാത്രി 8 വരെയുള്ള ഓഫ്‌ലൈൻ ക്ലാസുകളും ലഭ്യമാണ്

കേരളത്തിന് പുറത്തു ഇംഗ്ലീഷ് ഭാഷയേക്കാൾ നമുക്ക് ആവശ്യം ഹിന്ദി ആണ്. മാത്രവുമല്ല ഹിന്ദി നമ്മുടെ ഒഫീഷ്യൽ ഭാഷ ആണ്. വളരെ ലളിതമായി മനസിലാക്കാം പഠിക്കാം. ഈ കോഴ്സിലൂടെ:

– ഓരോ ക്ലാസുകളും ക്ലിയർ ചെയ്തു മാത്രം മുന്നോട് പോവുന്നു.

– സംശയങ്ങൾ തീർക്കാനായി ഒരു പേർസണൽ ട്രൈനർ

– നിങ്ങളുടെ സമയത്തിന് അനുസരിച്ച ക്ലാസുകൾ

– കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്

Next Batch
STARTS IN
0
0
0
0
Days
0
0
Hrs
0
0
Min
0
0
Sec

Contact us now for a Free Counselling Session

നിങ്ങളുടെ ഇംഗ്ലീഷ് ഫ്രീ ആയി ടെസ്റ്റ് ചെയ്തു മനസിലാക്കാൻ ഞങ്ങളെ ബന്ധപ്പെടൂ